AstroKerala (ആസ്ട്രോ കേരള)

നമസ്കാരം…. ഞാൻ Laijulal (ജ്യോത്സ്യൻ) കൊച്ചിയാണ് സ്വദേശം .

20 വർഷത്തോളമായി ജ്യോതിഷം Practice ചെയ്തു വരുന്നു ! ഈശ്വരാനുഗ്രഹം കൊണ്ട് അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതന്മാരുടെ ശിഷ്യത്വം ലഭിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.

കൂടാതെ പല ക്ഷേത്രങ്ങളിലും അഷ്ടമംഗലദേവപ്രശ്നങ്ങളിലും മറ്റ് ജ്യോതിഷകാര്യങ്ങളിലും ഭാഗമാകാൻ സാധിച്ചിട്ടുണ്ട്. വിധിയാംവണ്ണം ശാസ്ത്ര നിയമേന ജാതക – പ്രശ്ന – മൂഹൂർത്താദികളും – താംബൂലപ്രശ്നം – അഷ്ടമംഗല പ്രശ്നം – ദേവപ്രശ്നം എന്നിവ ചെയ്തു വരുന്നു.

കൂടാതെ കേരളത്തിനകത്തും പുറത്തുമുള്ള വ്യക്തികളുടെ പ്രശ്നങ്ങള്‍ക്ക് ജ്യോതിഷ പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ച് വരുന്നു!

ആസ്ട്രോകേരളയുടെകൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും Contact No : 6238306397.

AstroKerala is an astrology center led by the esteemed astrologer, Shri Laiju Lal. It has been gaining prominence for providing effective astrological solutions to individuals, both within and outside the region of Kerala. Under the expert guidance of Shri Laiju Lal, AstroKerala has become a trusted destination for those seeking profound insights and remedies for their life challenges.